പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ കി​റ്റ് ന​ൽ​ക​ണം: വ​നി​ത ലീ​ഗ്
Sunday, July 12, 2020 11:50 PM IST
മ​ല​പ്പു​റം: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റും, ധ​ന​സ​ഹാ​യ​വും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മ​ല​പ്പു​റം മു​നി​സി​പ്പ​ൽ വ​നി​താ ലീ​ഗ് ക​ണ്‍​വെ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
ത​ങ്ങ​ള​ക​ത്ത് സ​ലീ​ന ടീ​ച്ച​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്​ഘാ​ട​നം ചെ​യ്തു. മു​ജീ​ബ് കാ​ടേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മ​ന്ന​യി​ൽ അ​ബൂ​ബ​ക്ക​ർ, ഹാ​രി​സ് ആ​മി​യ​ൻ, പി.​പി.​കു​ഞ്ഞാ​ൻ, പി.​കെ.​സ​ക്കീ​ർ ഹു​സൈ​ൻ, സി.​എ​ച്ച്. ജ​മീ​ല, ബ​ഷീ​ർ മ​ച്ചി​ങ്ങ​ൽ, പി.​കെ.​ബാ​വ, പി.​കെ.​അ​ബ്ദു​ൽ ഹ​ക്കീം, പി.​കെ.​റ​ജീ​ന, സി.​പി.​സാ​ദി​ഖ​ലി, സു​ബൈ​ർ മൂ​ഴി​ക്ക​ൽ, മു​ട്ടേ​ങ്ങാ​ട​ൻ മു​ഹ​മ്മ​ദ​ലി ഹാ​ജി, മ​റി​യു​മ്മ ശ​രീ​ഫ്, റി​നി​ഷ റ​ഫീ​ഖ് എന്നിവർ പ്രസം​ഗി​ച്ചു.