ഇന്നലെയും കൂടുതൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ, മ​ല​പ്പു​റ​ത്തു 51 പേ​ർ​ക്കു കോ​വി​ഡ്
Saturday, July 11, 2020 11:57 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 51 പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 27 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. പൊ​ന്നാ​നി​യി​ൽ രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​തി​ൽ 24 പേ​ർ​ക്കും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ശേ​ഷി​ക്കു​ന്ന അ​ഞ്ചു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 19 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ്.

മാം​സ വി​ൽ​പ്പ​ന​ക്കാ​ര​നാ​യ പൊ​ന്നാ​നി സ്വ​ദേ​ശി (39), ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യ പൊ​ന്നാ​നി സ്വ​ദേ​ശി (47), ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ പൊ​ന്നാ​നി സ്വ​ദേ​ശി (54), 54 കാ​ര​നാ​യ പൊ​ന്നാ​നി സ്വ​ദേ​ശി ,വീ​ട്ട​മ്മ​മാ​രാ​യ പൊ​ന്നാ​നി സ്വ​ദേ​ശി​നി (66), മാ​റ​ഞ്ചേ​രി സ്വ​ദേ​ശി​നി (23), പൊ​ന്നാ​നി സ്വ​ദേ​ശി​നി (21), പൊ​ന്നാ​നി സ്വ​ദേ​ശി (65), നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​യാ​യ പൊ​ന്നാ​നി സ്വ​ദേ​ശി (50), പൊ​ന്നാ​നി സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ പൊ​ന്നാ​നി സ്വ​ദേ​ശി (47), പൊ​ന്നാ​നി സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ (56), സ്കൂ​ൾ ബ​സ് ഡ്രൈ​വ​റാ​യ പൊ​ന്നാ​നി സ്വ​ദേ​ശി (58), മ​ത്സ്യ തൊ​ഴി​ലാ​ളി​യാ​യ പൊ​ന്നാ​നി സ്വ​ദേ​ശി (35), ബി​സി​ന​സു​കാ​ര​നാ​യ മാ​റ​ഞ്ചേ​രി സ്വ​ദേ​ശി (70), പൊ​ന്നാ​നി സ്വ​ദേ​ശി​നി​ക​ളാ​യ 59 വ​യ​സു​കാ​രി, 68 വ​യ​സു​കാ​രി, പൊ​ന്നാ​നി സ്വ​ദേ​ശി (72), പൊ​ന്നാ​നി സ്വ​ദേ​ശി​നി (32), പൊ​ന്നാ​നി​യി​ലെ അ​ധ്യാ​പി​ക (36), ടെ​ക്സ്റ്റെ​യി​ൽ​സ് ജീ​വ​ന​ക്കാ​ര​നാ​യ പൊ​ന്നാ​നി സ്വ​ദേ​ശി (22), മ​ത്സ്യ തൊ​ഴി​ലാ​ളി​യാ​യ പൊ​ന്നാ​നി സ്വ​ദേ​ശി (38), തു​റ​മു​ഖ തൊ​ഴി​ലാ​ളി​യാ​യ പൊ​ന്നാ​നി സ്വ​ദേ​ശി (38), വീ​ട്ട​മ്മ​യാ​യ എ​ട​പ്പാ​ൾ സ്വ​ദേ​ശി​നി (31), വീ​ട്ട​മ്മ​യാ​യ പൊ​ന്നാ​നി സ്വ​ദേ​ശി​നി (56) എ​ന്നി​വ​ർ​ക്കാ​ണ് പൊ​ന്നാ​നി താ​ലൂ​ക്കി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ​ക്കു പു​റ​മെ ജൂ​ണ്‍ 27 ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​റ​പ്പൂ​ർ സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​മു​ള്ള പ​റ​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ 38 വ​യ​സു​കാ​ര​ൻ, 29 വ​യ​സു​കാ​ര​ൻ, ജൂ​ലൈ ഏ​ഴി​നു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പൊ​ന്നാ​നി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റു​ടെ മ​ക​ൾ ഏ​ഴു വ​യ​സു​കാ​രി എ​ന്നി​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

ജൂ​ണ്‍ 21 ന് ​ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നെ​ത്തി​യ തൃ​പ്ര​ങ്ങോ​ട് സ്വ​ദേ​ശി (28), ജൂ​ണ്‍ 29 ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ ന​ന്ന​ന്പ്ര സ്വ​ദേ​ശി (45), ജൂ​ണ്‍ 25 ന് ​മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ നി​റ​മ​രു​തൂ​ർ സ്വ​ദേ​ശി (39), ജൂ​ണ്‍ 20 ന് ​ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്നെ​ത്തി​യ ഒ​ഴൂ​ർ സ്വ​ദേ​ശി (42), ജൂ​ണ്‍ 26 ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി (36) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ ശേ​ഷം രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

ജൂ​ലൈ നാ​ലി​ന് ജി​ദ്ദ​യി​ൽ നി​ന്ന ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി (52), ജൂ​ലൈ നാ​ലി​ന് റി​യാ​ദി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പെ​രു​വെ​ള്ളൂ​ർ സ്വ​ദേ​ശി (53), ജൂ​ലൈ 10 ന് ​റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മ​ഞ്ചേ​രി സ്വ​ദേ​ശി (57), ജൂ​ണ്‍ 12 ന് ​കു​വൈ​ത്തി​ൽ നി​ന്നു ക​ണ്ണൂ​ർ വ​ഴി​യെ​ത്തി​യ മൂ​ന്നി​യൂ​ർ സ്വ​ദേ​ശി (36), ജൂ​ണ്‍ 17 ന് ​മാ​ൽ​ഡോ​വ​യി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി (18), ജൂ​ണ്‍ 19 ന് ​കു​വൈ​ത്തി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ കു​റ്റി​പ്പു​റം സ്വ​ദേ​ശി (26), ജൂ​ലൈ ഒ​ന്പ​തി​നു റി​യാ​ദി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി (52), ജൂ​ണ്‍ 22 ന് ​കു​വൈ​ത്തി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി (52), ജൂ​ലൈ 10 ന് ​ദ​മാ​മി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ ചേ​ലേ​ന്പ്ര സ്വ​ദേ​ശി (27), ജൂ​ലൈ നാ​ലി​ന് റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ വെ​ട്ടം സ്വ​ദേ​ശി (26), ജൂ​ണ്‍ 19 ന് ​ജി​ദ്ദ​യി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ എ.​ആ​ർ. ന​ഗ​ർ സ്വ​ദേ​ശി (57), ജൂ​ലൈ 10 ന് ​ദ​മാ​മി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ തൃ​ക്ക​ല​ങ്ങോ​ട് സ്വ​ദേ​ശി (30), ജൂ​ണ്‍ 20ന് ​റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പൊ​ന്നാ​നി സ്വ​ദേ​ശി (37), ജൂ​ണ്‍ 20 ന് ​ഷാ​ർ​ജ​യി​ൽ നി​ന്നു ക​ണ്ണൂ​ർ വ​ഴി​യെ​ത്തി​യ എ.​ആ​ർ. ന​ഗ​ർ സ്വ​ദേ​ശി (30), ജൂ​ണ്‍ 24 ന് ​ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പൊ​ൻ​മു​ണ്ടം സ്വ​ദേ​ശി (22), ജൂ​ണ്‍ 24 ന് ​ഷാ​ർ​ജ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ തി​രു​നാ​വാ​യ സ്വ​ദേ​ശി (28), ജൂ​ണ്‍ 21 ന് ​റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ തൃ​പ്ര​ങ്ങോ​ട് സ്വ​ദേ​ശി (37), ജൂ​ണ്‍ 26 ന് ​റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ എ​ട​രി​ക്കോ​ട് സ്വ​ദേ​ശി (39), ജൂ​ണ്‍ 27 ന് ​കു​വൈ​ത്തി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ കു​റ്റി​പ്പു​റം സ്വ​ദേ​ശി​നി (നാ​ല് വ​യ​സ്) എ​ന്നി​വ​ർ​ക്കു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.ജി​ല്ല​യി​ൽ ഐ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 15 പേ​ർ കൂ​ടി ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​ബാ​ധി​ത​രാ​യി 497 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 966 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 41,048 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.