നി​ർ​ധ​ന കു​ടു​ബ​ത്തി​നു പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്
Saturday, July 11, 2020 11:46 PM IST
അ​ങ്ങാ​ടി​പ്പു​റം: പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​തെ ക​ഷ്ട​പെ​ടു​ന്ന നി​ർ​ധ​ന കു​ടു​ബ​ത്തി​നു ടെ​ലി​വി​ഷ​ൻ ച​ല​ഞ്ചു​മാ​യി മ​ഹി​ളാ​കോ​ണ്‍​ഗ്ര​സ് മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ പീ​ടി​ക​പ​ടി സ്വ​ദേ​ശി പാ​ല​ത്തി​ങ്ങ​ൽ ക​ദി​ജ​യു​ടെ മ​ക​ൻ ന​ന്പീ​ലി​നാ​ണ് അ​വ​രു​ടെ വീ​ട്ടി​ലെ​ത്തി ടെ​ലി​വി​ഷ​ൻ ന​ൽ​കി​യ​ത്.

പ​രി​പാ​ടി​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്് കെ.​എ​സ് അ​നി​ഷ് നി​ർ​വ​ഹി​ച്ചു: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ഷ​ഹ​ർ​ബാ​ൻ, ഒ​ടു​വി​ൽ അ​ഷ​റ​ഫ്, ഫൈ​സ​ൽ വ​ല​ന്പൂ​ർ, ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി ബ്ലോ​ക്ക് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ബി ചെ​റി​യോ​ത്ത്, ഷ​ബ്ന ഫൈ​സ​ൽ, ബി​ന്ദു, മു​ഹ​മ്മ​ദ് അ​മ​ൽ അ​ൻ​ജും തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.