ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Saturday, July 11, 2020 11:43 PM IST
എ​ട​ക്ക​ര: എ​ട​ക്ക​ര മി​ത്രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പു​തി​യ ഓ​ഫീ​സ് പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​സ്റ്റ് വ​ക നി​ർ​ധ​ന കു​ടു​ബ​ത്തി​ന്‍റെ ഉ​പ​ജി​വ​ന​ത്തി​നാ​യി ന​ൽ​കി​യ ഓ​ട്ടോ​റി​ക്ഷ​യു​ടെ താ​ക്കോ​ൽ ദാ​നം ച​ട​ങ്ങി​ൽ എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് അ​ന്പാ​ട്ട് നി​ർ​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​പി.​അ​ഷ്റ​ഫ​ലി, എം.​കെ.​ച​ന്ദ്ര​ൻ, ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി ഡോ.​പി.​എ​സ്.​കേ​ദാ​ർ​നാ​ഥ്, ഡോ. ​ഉ​ഷ, എം.​ഉ​മ്മ​ർ, അ​നി​ൽ ലൈ​ലാ​ക്ക്, ടി.​ടി.​നാ​സ​ർ, ജോ​സ​ഫ് ജോ​ർ​ജ്, റ​ഫീ​ഖ്, കാ​രാ​ട​ൻ സൂ​ലൈ​മാ​ൻ, സി.​അ​ലി അ​ഷ്റ​ഫ്, അ​ർ​ഷാ​ദ്, ആ​രി​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.