പ്ര​ത്യേ​ക സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി
Saturday, July 11, 2020 11:40 PM IST
നി​ല​ന്പൂ​ർ: മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രേ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​രേ​യും ക​ണ്ടെ​ത്താ​നു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന തു​ട​ങ്ങി. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തിു​യ​ത്. മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് പി​ഴ​യി​ട്ടു.

ഇ​വ​രെ നേ​രി​ട്ടും ഫോ​ട്ടോ എ​ടു​ത്തു​മാ​ണ് പി​ഴ​യി​ട്ട​ത്. പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പു​മ​ട​ങ്ങി​യ പ്ര​ത്യേ​ക ടീ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തോ​ടൊ​പ്പം ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കു​ക​യും ഇ​റ​ങ്ങു​ന്ന​വ​ർ അ​ക​ലം പാ​ലി​ക്കാ​നും മാ​സ്ക് ധ​രി​ക്കാ​നും ശ്ര​ദ്ധി​ക്കു​ക എ​ന്ന മു​ന്ന​റി​യി​പ്പാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്.