സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Sunday, July 5, 2020 11:26 PM IST
നി​ല​ന്പൂ​ർ: കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കി ക്ല​ബ് അം​ഗ​ങ്ങ​ൾ. ആ​ന​പ്പാ​റ വാ​ർ​ഡി​ലെ ദ്രു​ത പ്ര​തി​ക​ര​ണ സേ​ന(​ആ​ർ​ആ​ർ​ടി)​യും എ​സ് ക​ർ​വ്’ ക്ല​ബ് കോ​ര​ങ്കോ​ടും ചേ​ർ​ന്നാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി.​എ​ൻ.​അ​നൂ​പ്, പ​ഞ്ചാ​യ​ത്തം​ഗം പി.​പ്ര​മീ​ള, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​രു​ണ്‍​കു​മാ​ർ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി.