കേര കർഷക സംഘം സൗഹൃദത്തോടെ നെൽവയലിലേക്ക്
Sunday, July 5, 2020 11:26 PM IST
നി​ല​ന്പൂ​ർ: കേ​ര ക​ർ​ഷ​ക സം​ഘം സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ​യി​ൽ കൃ​ഷി ഇ​റ​ക്കു​ന്നു. ക​ർ​ഷ​ക​രെ കൃ​ഷി ഭൂ​മി​യി​ലേ​ക്ക് തി​രി​ച്ച് കൊ​ണ്ട് വ​രാ​ൻ വേ​ണ്ടി സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​പ്പി​ലാ​ക്കു​ന്ന സു​ഭി​ക്ഷം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ്യ​ത്യ​സ്ത രീ​തി​യി​ലാ​ണ് കേ​ര​ക​ർ​ഷ​ക സം​ഘം ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്ത് നി​ല​ന്പൂ​ർ മ​യ്യ​ന്താ​നി​യി​ൽ കൃ​ഷി​യി​
റ​ക്കു​ന്ന​ത്. അ​ടു​ത്ത ത​വ​ണ തൊ​ട്ട​ടു​ത്ത സ​മീ​പ​ത്തു​ള്ള പാ​ട​ങ്ങ​ൾ കൂ​ടി കൃ​ഷി ആ​വ​ശ്യ​ത്തി​ന് വേ​ണ്ടി സ​മീ​പി​ക്കും.
അ​ങ്ങ​നെ കൃ​ഷി രം​ഗ​ത്ത് കേ​ര​ള​ത്തെ സ്വ​യം പ​ര്യാ​പ്ത​ത വ​രു​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള തു​ട​ക്ക​മാ​ണ് കു​റി​ക്കു​ന്ന​ത്.പ​രി​പാ​ടി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം ആ​ർ.​പാ​ർ​ത്ഥ​സാ​ര​ഥി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര ക​ർ​ഷ​ക സം​ഘം താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് പ​റ​ക്കു​ണ്ട​ൻ, ന​ഗ​ര​സ​ഭാം​ഗം മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, രാ​ജ​ഗോ​പാ​ൽ നി​ല​ന്പൂ​ർ, ടി.​കെ.​ഗി​രീ​ഷ്കു​മാ​ർ, വി​ശ്വാ​മി​ത്ര​ൻ, റി​യാ​സ് ബാ​ബു, റ​ഹൂ​ഫ് കു​മ്മാ​ളി പ്ര​സം​ഗി​ച്ചു.