ര​ക്ത​ദാ​നം ന​ട​ത്തി
Saturday, July 4, 2020 11:46 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി ബ്ല​ഡ് ബാ​ങ്കി​ൽ വെ​ച്ച് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

വ​നി​താ മെ​ന്പ​ർ​മാ​ർ ഉ​ൾപ്പെ​ടെ 30 തോ​ളം പേ​ർ ര​ക്ത​ദാ​ന ക്യാ​ന്പി​ൽ പ​ങ്കാ​ളി​ക​ളാ​യി. ക്യാ​ന്പ് ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് വി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് പാ​റ​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി സു​നീ​ഷ് ഷി​യോ​റ സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ട​ർ​ന്ന്. എ​കെ​പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് കാ​സി​നോ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഹ​ബീ​ബ് ഐ​മാ​ക്സ്, മേ​ഖ​ല ഇ​ൻ​ചാ​ർ​ജ് മു​ര​ളി ഐ​റി​സ്, മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ഫു സിം​ഫ​ണി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നൗ​ഫ​ൽ വി​സ്മ​യ, പി​ആ​ർ​ഒ ബാ​ബു പു​ലാ​ക്കി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ഖ​ല ട്ര​ഷ​റ​ർ ഹൈ​ദ​ർ റി​യ​ൽ ന​ന്ദി പ​റ​ഞ്ഞു.