ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ​പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Saturday, July 4, 2020 9:56 PM IST
നി​ല​ന്പൂ​ർ: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ​പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചു​ങ്ക​ത്ത​റ ചീ​ര​ക്കു​ഴി കി​ള​യി​ൽ അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​രു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​സ്ലം മു​സ്ലി​യാ​ർ (23) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മു​ക്കം ഓ​മ​ശേ​രി​ക്ക​ടു​ത്ത് വ​ച്ച് ബൈ​ക്കും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ച്ചാ​ണ് അ​പ​ക​ടം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ചു. കോ​ഴി​ക്കോ​ട് മ​ർ​ക​സി​ന് കീ​ഴി​ൽ ബം​ഗ​ളൂ​രു​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ക്കി​ൻ​സി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മാ​താ​വ്: സ​ൽ​മ​ത്ത്. സ​ഹോ​ദ​രി: ഹ​ന്ന ഷെ​റി​ൻ.