മ​ല​പ്പു​റ​ത്തു 24 പേ​ർ​ക്കു കോ​വി​ഡ്
Thursday, July 2, 2020 11:52 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 24 പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ര​ണ്ടു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 22 പേ​ർ വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തി​യ​വ​രാ​ണെ​ന്നു മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
ഇ​വ​രി​ൽ ആ​റു​പേ​ർ വി​വി​ധ ജി​ല്ല​ക​ളി​ലും ശേ​ഷി​ക്കു​ന്ന​വ​ർ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ജൂ​ണ്‍ 22 ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ ന​ന്ന​ന്പ്ര ചെ​റു​മു​ക്ക് സ്വ​ദേ​ശി(25), ജൂ​ണ്‍ 20 ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭീ​വ​ണ്ടി​യി​ൽ നി​ന്നെ​ത്തി​യ നി​റ​മ​രു​തൂ​ർ സ്വ​ദേ​ശി(35) എ​ന്നി​വ​രാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യി​ലെ​ത്തി രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ.
ജൂ​ണ്‍ 28 ന് ​ദോ​ഹ​യി​ൽ നി​ന്നു ഒ​രേ വി​മാ​ന​ത്തി​ലെ​ത്തി​യ കു​റ്റി​പ്പു​റം ന​ടു​വ​ട്ടം സ്വ​ദേ​ശി(41), തെ​ന്ന​ല സ്വ​ദേ​ശി(28), ജൂ​ണ്‍ 22 ന് ​റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നെ​ത്തി​യ മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്വ​ദേ​ശി(22), ജൂ​ണ്‍ 25 ന് ​റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നെ​ത്തി​യ തൃ​ക്ക​ല​ങ്ങോ​ട് ആ​മ​യൂ​ർ സ്വ​ദേ​ശി(30), ജൂ​ണ്‍ 29 ന് ​റി​യാ​ദി​ൽ നി​ന്നെ​ത്തി​യ കോ​ഡൂ​ർ വ​ലി​യാ​ടി​ലെ ര​ണ്ടു വ​യ​സു​കാ​രി, ജൂ​ണ്‍ 20 ന് ​ജി​ദ്ദ​യി​ൽ നി​ന്നെ​ത്തി​യ മ​ന്പാ​ട് ന​ടു​വ​ത്ത് സ്വ​ദേ​ശി(37), ജൂ​ണ്‍ 22 ന് ​റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നെ​ത്തി​യ ആ​ന​ക്ക​യം മു​ട്ടി​പ്പാ​ലം സ്വ​ദേ​ശി(34), ജൂ​ണ്‍ 22 ന് ​ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ കു​റ്റി​പ്പു​റം ന​ടു​വ​ട്ടം സ്വ​ദേ​ശി(49), ജൂ​ണ്‍ 28 ന് ​ദോ​ഹ​യി​ൽ നി​ന്നെ​ത്തി​യ കു​റു​വ സ്വ​ദേ​ശി(38), ജൂ​ണ്‍ 29 ന് ​ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ വെ​ളി​യ​ങ്കോ​ട് ഗ്രാ​മം സ്വ​ദേ​ശി(20), ജൂ​ണ്‍ 10 ന് ​റി​യാ​ദി​ൽ നി​ന്നെ​ത്തി​യ പെ​രു​ന്പ​ട​പ്പ് കോ​ട​ത്തൂ​ർ സ്വ​ദേ​ശി(45), ജൂ​ണ്‍ 23 ന് ​മ​സ്ക​റ്റി​ൽ നി​ന്നെ​ത്തി​യ ഒ​ഴൂ​ർ സ്വ​ദേ​ശി(52), ജൂ​ണ്‍ 23 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ മം​ഗ​ലം കൂ​ട്ടാ​യി സ്വ​ദേ​ശി(31), ജൂ​ണ്‍ 22 ന് ​ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ട​ത്താ​ണി സ്വ​ദേ​ശി​നി(22), ജൂ​ണ്‍ 30 ന് ​ഒ​മാ​നി​ൽ നി​ന്നെ​ത്തി​യ ആ​ലി​പ്പ​റ​ന്പ് സ്വ​ദേ​ശി(37), ജൂ​ണ്‍ 28 ന് ​റി​യാ​ദി​ൽ നി​ന്നെ​ത്തി​യ വ​ണ്ടൂ​ർ മേ​ലേ​മ​ട​ത്തു​ള്ള ഒ​രു വ​യ​സു​കാ​രി എ​ന്നി​വ​ർ​ക്ക് വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ശേ​ഷം രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ഇ​വ​രെ​ക്കൂ​ടാ​തെ മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യ ആ​റു പേ​ർ മ​റ്റു ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.