ഡോ. ​കൊ​ച്ചു എ​സ്. മ​ണി​യെ ആ​ദ​രി​ച്ചു
Thursday, July 2, 2020 11:51 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ :ഡോ​ക്ടേ​ഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ് പ്ര​ശ​സ്ത ഗൈ​ന​ക്കോ​ള​ജി​സ്റ്റും പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ അ​ധ്യ​ക്ഷ​യു​മാ​യ ഡോ. ​കൊ​ച്ചു എ​സ്. മ​ണി​യെ ആ​ദ​രി​ച്ചു.

ക്ല​ബി​ന്‍റെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ. ​നി​ലാ​ർ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​കൊ​ച്ചു എ​സ്. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​മേ​ശ് കോ​ട്ട​യ​പ്പു​റ​ത്ത്, കെ.​സി ഇ​സ്മാ​യി​ൽ, സു​നി​ൽ, കെ.​ആ​ർ ര​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​ന​യീ​മു റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.