വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Thursday, July 2, 2020 9:51 PM IST
പെരി​ന്ത​ൽ​മ​ണ്ണ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ആ​ലി​പ്പ​റ​ന്പ്-​പാ​റ​ക്ക​ണ്ണി പ​ന്ത​പ്പി​ലാ​ക്ക​ൽ ഫാ​സി​ൽ (20) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി 12.30നാ​ണ് കോ​ഴി​ക്കോ​ട് - പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ താ​ഴെ​ക്കോ​ട് കാ​പ്പ് മു​ഖ​ത്ത് വ​ച്ച് ഗു​ഡ്സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഹൈ​ദ്ര​സ്-​ലൈ​ല ദ​ന്പ​തി​ക​ളു​ടെ ഏ​ക മ​ക​നാ​ണ് ഫാ​സി​ൽ. ഗു​ഡ്സി​ൽ ടൗ​ണി​ലെ ക​ട​ക​ളി​ൽ പ​ഴ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു തി​രി​ച്ചു വ​രി​ക​യാ​യി​രു​ന്നു.