വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി
Sunday, June 28, 2020 11:27 PM IST
മ​ല​പ്പു​റം: കോ​വി​ഡ് രോ​ഗ​ബാ​ധ, ചി​കി​ത്സ എ​ന്നി​വ സം​ബ​ന്ധി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ​ക​ളി​ലു​ൾ​പ്പ​ടെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.
സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു താ​ലൂ​ക്ക് ത​ല​ത്തി​ൽ സ്ക്വാ​ഡു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തും. സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഇ​ന്ധ​ന​ വി​ല​വർധനയില്‌ പ്ര​തി​ഷേ​ധി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​വി​ൽ കെ​എ​സ്കെ​ടി​യു അ​ങ്ങാ​ടി​പ്പു​റം വി​ല്ലേ​ജ് ക​മ്മ​ിറ്റി പ്ര​തി​ഷേ​ധി​ച്ചു. വി​ല്ലേ​ജ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.
പു​ത്ത​ന​ങ്ങാ​ടി പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ടി. സോ​ഫി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​ടി.​നാ​രാ​യ​ണ​ൻ സം​സാ​രി​ച്ചു.
വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റ്് കെ.​അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി അ​ലി അ​സ്ക​ർ സ്വാ​ഗ​ത​വും ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷ​മീ​ർ ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. മ​റ്റു കേ​ന്ദ്ര​ങ്ങ​ളാ​യ റെ​യി​ൽ​വെ ഗേ​റ്റി​ൽ കെ.​ടി അ​ലി അ​സ്ക​ർ, ഏ​റാ​ന്തോ​ടി​ൽ കെ.​ടി.​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.