പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Sunday, June 28, 2020 11:27 PM IST
നി​ല​ന്പൂ​ർ: സാ​ന്ത്വ​ന പ​രി​ച​ര​ണ രോ​ഗി​ക​ളു​ടെ മ​ക്ക​ൾ​ക്ക് കൈ​താ​ങ്ങു​മാ​യി അ​ക​ന്പാ​ടം കി​ങ്സ് സ​ദ്ദാം ജ​ങ്ഷ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന​രാ​യ മു​ഴു​വ​ൻ സാ​ന്ത്വ​ന പ​രി​ച​ര​ണ രോ​ഗി​ക​ളു​ടെ​യും മ​ക്ക​ൾ​ക്കാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ​ത്.
അ​ക​ന്പാ​ടം ഒൗട്ട് ലുക്ക്, സ്മാ​ർ​ട്ട് ഷോ​പ്പു​മാ​യി ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. 29 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നോ​ട്ട് ബു​ക്ക്, ബാ​ഗ്, കു​ട, പേ​ന, ജോ​മ​ട്രി ബോ​ക്സ് തു​ട​ങ്ങി പാ​ലി​യേ​റ്റീ​വ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ട പ​ഠ​ന സാ​മ​ഗ്രി​ക​ളാ​ണ് ന​ൽ​കി​യ​ത്.ക്ല​ബ് പ്ര​സി​ഡ​ന്‍റ് പൂ​ക്കോ​ട​ൻ ഉ​വൈ​സ് സാ​ന്ത്വ​ന പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ന് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി.
ഫി​റോ​സ് എ​ള​ന്പി​ലാ​ക്കോ​ട്, സി​യാ​സ് പാ​റേ​ക്കാ​ട്, ന​ഹാ​സ്, കെ.​സ​ൽ​മാ​ൻ, പി.​അ​ബ്ദു​ള്ള, വി​നോ​ജ്, എം.​നി​ഷാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.