നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി മു​ങ്ങി
Saturday, June 6, 2020 11:54 PM IST
മാ​ന​ന്ത​വാ​ടി: തോ​ൽ​പ്പെ​ട്ടി​യി​ലെ ലോ​ഡ്ജി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റൈ​ൻ​നി​ലാ​യി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി മു​ങ്ങി. വാ​ക​ത്താ​നം ചി​റ്റേ​ട​ത്ത് മ​ണി​ക്കു​ട്ട​നാ​ണ്(42) ലോ​ഡ്്ജി​ൽ​നി​ന്നു ഒ​ളി​ച്ചു​പോ​യ​ത്. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു തോ​ൽ​പ്പെ​ട്ടി വ​ഴി ജി​ല്ല​യി​ലെ​ത്തി​യ മ​ണി​ക്കു​ട്ട​നെ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഭ​ക്ഷ​ണം ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹം ലോ​ഡ്ജി​ൽ ഇ​ല്ലെ​ന്നു വ്യ​ക്ത​മാ​യ​ത്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ മ​ണി​ക്കു​ട്ട​നെ​തി​രെ തി​രു​നെ​ല്ലി പോ​ലീ​സ് കേ​സെ​ടു​ത്തു.