എ​സ്ടി​യു പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Thursday, June 4, 2020 11:01 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ന്ത്യ​യെ വി​ൽ​ക്ക​രു​ത് തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ത​ക​ർ​ക്ക​രു​ത് എ​ന്ന പേ​രി​ൽ പ്ര​തി​ഷേ​ധ​ദി​നം സം​ഘ​ടി​പി​ച്ചു.
എ​സ്ടി​യു ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ എ​സ്്ടി​യു ക​മ്മി​റ്റി​യു​ടെ നേ​തൃ​ത​ത്തി​ൽ ടെ​ലി​ഫോ​ണ്‍ എ​ക്സേ​ഞ്ച്, പോ​സ്റ്റ് ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ്് എ.​കെ മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ച്ചീ​രി ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​നി​സി​പ്പ​ൽ മു​സ്ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ത്ത​ത്ത് ജാ​ഫ​ർ, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എ​സ്ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ തെ​ക്ക​ത്ത്, എ​സ്ടി​യു സെ​ക്യൂ​രി​റ്റി അ​സോ​സി​യേ​ഷ​ൻ മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ വീ​രാ​ൻ​കു​ട്ടി ക​ള​ത്തി​ൽ, മൊ​യ​തു അ​മ്മി​നി​ക്കാ​ട്, റി​യ​ൽ എ​സ്റ്റേ​റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി ഫി​റോ​സ്, വ​ഴി​യോ​രം ക​ച്ച​വ​ടം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷ​ഫീ​ക്ക് അ​മ്മി​നി​ക്കാ​ട്, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ക്ക് എ​ര​വി​മ​ഗ​ലം, മ​ത്സൃ വി​ത​ര​ണ യൂ​ണി​യ​ൻ മ​ണ്ഡ​ലം ട്ര​ഷ​ർ യൂ​സ​ഫ് പ​ന​ങ്ങാ​ങ്ങ​ര, മു​ൻ​സി​പ്പ​ൽ എ​സ്ടി​യു ട്ര​ഷ​ർ മു​ഹ​മ്മ​ദ് മു​സ്ത​ഫ, മു​ൻ​സി​പ്പ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് ക​ള​ത്തി​ൽ, ക​ബീ​ർ, ന​വാ​സ് തോ​ട്ടം, ന​ഗ​ര​സ​ഭാ ൗണ്‍​സി​ല​ർ​മാ​രാ​യ റ​ജീ​ന ഷൈ​ജ​ൽ, ആ​സ്യ പാ​താ​യ്ക്ക​ര എ​ന്നി​വ​ർ പ്രസംഗിച്ചു. മു​നി​സി​പ്പ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ബീ​ർ പോ​ത്തു​കാ​ട്ടി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.