ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് ഫ​സ്റ്റ് എ​യ്ഡ് കി​റ്റ് വി​ത​ര​ണം ചെ​യ്തു
Monday, June 1, 2020 11:32 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ മു​പ്പ​ത്ത​ഞ്ചോ​ളം വ​രു​ന്ന ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് മാ​സ്ക്, സാ​നി​റ്റൈ​സ​ർ, തു​ണി​സ​ഞ്ചി​ക​ൾ എ​ന്നി​വ പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വി​ത​ര​ണം ചെ​യ്തു.
ബാ​ങ്കി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കൊ​ള​ക്കാ​ട​ൻ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ ചേ​രി​യി​ൽ മ​മ്മി, സി.​മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ്, ടി.​പി.​സ​ജീ​വ്, സെ​ക്ര​ട്ട​റി എം.​മു​ഹ​മ്മ​ദ് മു​സ്ത​ഫ, വി. ​ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.