മു​തി​ർ​ന്ന ക്ഷീ​ര ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു
Monday, June 1, 2020 11:32 PM IST
കാ​ളി​കാ​വ്: അ​ഞ്ച​ച്ച​വി​ടി ക്ഷീ​ര ക​ർ​ഷ​ക സം​ഘ​ത്തി​ലെ മു​തി​ർ​ന്ന ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. ലോ​ക ക്ഷീ​ര ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.
മു​തി​ർ​ന്ന ക​ർ​ഷ​ക​നാ​യ ഉ​ണ്ണി​വേ​ലു​വി​നെ സം​ഘം പ്ര​സി​ഡ​ന്‍റ് പി.​വി.​ഉ​മ്മ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ചു. സം​ഘം സെ​ക്ര​ട്ട​റി പി.​പു​ഷ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൃ​ക്ഷ​തൈ ന​ടീ​ലും ന​ട​ന്നു. കാ​ളി​കാ​വ് ബ്ലോ​ക്കി​ലെ ഏ​റ്റ​വും മി​ക​ച്ച ക്ഷീ​ര​സം​ഘ​മാ​യ അ​ഞ്ച​ച്ച​വി​ടി ഇ​തി​ന​കം ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​റ്റ​വും ഗു​ണ​മേന്മയു​ള്ള പാ​ൽ സം​ഭ​രി​ക്കു​ന്ന സം​ഘ​ത്തി​നു​ള്ള അം​ഗീ​കാ​ര​വും അ​ഞ്ച​ച്ച​വി​ടി ക്ഷീ​ര​സം​ഘം നേ​ടി​യി​ട്ടു​ണ്ട്.
ച​ങ്ങെി​ൽ കെ.​വി.​യൂ​സു​ഫ്, വി.​കെ.​ഹ​സ്ക​ർ, പി.​അ​റു​മു​ഖ​ൻ, പി.​വി.​പു​ത്താ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.