കാ​ല​വ​ർ​ഷം : ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് യോ​ഗം ഇ​ന്ന് മു​ത​ൽ
Sunday, May 31, 2020 11:09 PM IST
മ​ല​പ്പു​റം: മ​ഴ​യ്ക്ക് മു​ന്നോ​ടി​യാ​യി കാ​ല​വ​ർ​ഷ മു​ന്നൊ​രു​ക്ക ദു​ര​ന്ത പ്ര​തി​ക​ര​ണ മാ​ർ​ഗ രേ​ഖ ത​യ്യാ​റാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഇ​ന്നും, നാ​ളെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ൻ​മാ​രു​ടെ യോ​ഗം ചേ​രും.
രാ​വി​ലെ 11ന് ​നി​ല​ന്പൂ​ർ, കാ​ളി​കാ​വ്, വ​ണ്ടൂ​ർ, അ​രീ​ക്കോ​ട് ഉ​ച്ച​യ​ക്ക് ര​ണ്ടി​ന് പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട, മ​ല​പ്പു​റം,കൊ​ണ്ടോ​ട്ടി പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​ണ് യോ​ഗം.

തെ​രു​വുനാ​യ ആ​ക്ര​മി​ച്ചു

എ​ട​പ്പാ​ൾ: ഉ​മ്മ​യേ​യും കു​ട്ടി​യേ​യും തെ​രു​വുനാ​യ ആ​ക്ര​മി​ച്ചു. വെ​ങ്ങി​നി​ക്ക​ര പാ​ട​ത്ത് പാ​ട്ട​ശേ​രി പ​ടി​ക്ക​ൽ വീ​ട്ടി​ൽ സീ​ന​ത്ത്(45) അ​വ​രു​ടെ മ​ക​ൾ ഫാ​ത്തി​മ നി​യ (മൂന്ന് ) എ​ന്നി​വ​രേ​യാ​ണ് നാ​യ അ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.