പെ​രു​ന്നാ​ൾ കി​റ്റ് വി​ത​ര​ണം
Friday, May 22, 2020 11:30 PM IST
മ​ങ്ക​ട: മു​സ്ലിം ലീ​ഗ് പു​ത്ത​ന​ങ്ങാ​ടി റി​ലീ​ഫ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​ന്നാ​ൾ കി​റ്റ് വി​ത​ര​ണം ന​ട​ത്തി.​ടി.​എ.അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് മെം​ബ​ർ അ​മീ​ർ പാ​താ​രി, ഹു​സൈ​ൻ ചോ​ല​യി​ൽ, വാ​ർ​ഡം​ഗം ഹാ​ജ​റ, മൊ​യ്തു​ഹാ​ജി, ക​ബീ​ർ, നൗ​ഫ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കു​റു​വ: പാ​ങ്ങ് ച​ന്ത​പ​റ​ന്പ് ടൗ​ണ്‍ മു​സ്ലിം ലീ​ഗ്, യൂ​ത്ത് ലീ​ഗ്, എം​എ​സ്എ​ഫ് കെഎം​സി​സി റി​ലീ​ഫ് സെ​ൽ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​ങ്ങ് ച​ന്ത​പ​റ​ന്പ് പ്ര​ദേ​ശ​ത്തെ ഇ​രു​ന്നൂ​റ്റി​യ​ന്പ​തോ​ളം വീ​ടു​ക​ളി​ൽ പെ​രു​ന്നാ​ൾ കി​റ്റ് വി​ത​ര​ണം ന​ട​ത്തി.

ടി.​എ.അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പി.​കെ.രാ​യി​ൻ​ഹാ​ജി, കെ.​മു​ബ​ഷി​ർ, കെ.​മ​ജീ​ദ്, പി.​കെ ബാ​പ്പു​ട്ടി, കെ.​അ​നീ​സ്ബാ​ബു, സി.​ഷൗ​ക്ക​ത്ത്്, ടി. ​ഫാ​ഹി​ദ്, വി.​പി ഇ​ർഷാ​ദ് അ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.