മ​അ്ദി​ൻപ്രാ​ർ​ഥ​നാ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Tuesday, May 19, 2020 11:14 PM IST
മ​ല​പ്പു​റം: മ​അ്ദി​ൻ അ​ക്കാ​ഡ​മി എ​ല്ലാ വ​ർ​ഷ​വും റം​സാ​ൻ ഇ​രു​പ​ത്തി​യേ​ഴാം രാ​വി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം കോ​വി​ഡിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നി​ൽ ന​ട​ന്നു.
മ​ഹാ​മാ​രി​യു​ടെ വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു ബോ​ധ​വ​ത്കര​ണ​വും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ന്നു. ലോ​ക​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ള്ള​വ​ർ ത​ത്സ​മ​യം സം​ഗ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.
ഉ​ച്ച​യ്ക്ക് 2.30 മു​ത​ൽ പു​ല​ർ​ച്ചെ ര​ണ്ടു വ​രെ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു പ​ണ്ഡി​ത​ർ സം​ബ​ന്ധി​ച്ചു.
മ​അ്ദി​ൻ കാ​ന്പ​സി​ൽ എ​ല്ലാ​മാ​സ​വും സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന സ്വ​ലാ​ത്ത് പ്രാ​ർ​ഥ​നാ സം​ഗ​മ​ത്തി​ന്‍റെ വാ​ർ​ഷി​ക വേ​ദി കൂ​ടി​യാ​ണ് റം​സാ​ൻ പ്രാ​ർ​ഥ​നാ സ​മ്മേ​ള​നം. അ​ഖി​ലേ​ന്ത്യാ സു​ന്നി ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സ്ത പ്ര​സി​ഡ​ന്‍റ് ഇ. ​സു​ലൈ​മാ​ൻ മു​സ്ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​അ്ദി​ൻ ചെ​യ​ർ​മാ​ൻ സ​യ്യി​ദ് ഇ​ബ്റാ​ഹീ​മു​ൽ ഖ​ലീ​ൽ അ​ൽ ബു​ഖാ​രി സ​ന്ദേ​ശ പ്ര​ഭാ​ഷ​ണ​വും പ്രാ​ർ​ഥ​ന​യും നി​ർ​വ​ഹി​ച്ചു.