ക​മ്യൂ​ണി​റ്റി കി​ച്ച​ന്് അ​രി ന​ൽ​കി
Tuesday, April 7, 2020 11:37 PM IST
നി​ല​ന്പൂ​ർ: കെ​പി​എ​സ്ടി​എ നി​ല​ന്പൂ​ർ സ​ബ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ വ​ക അ​രി ന​ഗ​ര​സ​ഭ പ​യ്യ​ന്പ​ള്ളി ക​മ്യൂ​ണി​റ്റി കി​ച്ച​നി​ൽ ന​ൽ​കി. ര​ണ്ട് ചാ​ക്ക് അ​രി​യാ​ണ് ന​ൽ​കി​യ​ത്.
സ​ബ് ജി​ല്ല​യി​ലെ ആ​വ​ശ്യ​മെ​ങ്കി​ൽ മ​റ്റു ക​മ്മ്യൂ​ണി​റ്റി കി​ച്ച​നി​ലും ഇ​തു​പോ​ലെ സ​ഹാ​യി​ക്കാ​ൻ സം​ഘ​ട​ന ത​യാ​റാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ സെ​ക്ര​ട്ട​റി ഒ.​ശ​ശി​ധ​ര​ൻ, സ​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ഹം​സ എ​ന്നി​വ​ർ അ​റി​യി​ച്ചു.
സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ പാ​ലോ​ളി മെ​ഹ​ബൂ​ബ്, ഷേ​ർ​ളി മോ​ൾ, ന​ഗ​ര​സ​ഭാം​ഗം സു​ന്ദ​ര​ൻ തോ​ങ്ങോ​ട​ൻ, കെ.​കെ.​ബി​നു​കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.