ആ​ശ്വാ​സ​മാ​യി വേ​ന​ൽ മ​ഴ
Sunday, April 5, 2020 11:13 PM IST
ക​രു​വാ​ര​കു​ണ്ട്: ​മ​ല​യോ​ര ക​ർ​ഷി​ക മേ​ഖ​ല​ക്ക് അ​നു​ഗ്ര​ഹ​മാ​യി ക​ന​ത്ത മ​ഴ പെ​യ്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഇ​ടി​യോ​ടു കൂ​ടി​യ വേ​ന​ൽ മ​ഴ ഒ​രു മ​ണി​ക്കൂ​ർ നേ​രം പെ​യ്ത​ത്. ക​രു​വാ​ര​കു​ണ്ട് മേ​ഖ​ല​യി​ൽ ഇ​ക്കു​റി ഇ​തു​വ​രെ കാ​ര്യ​മാ​യ വേ​ന​ൽ​മ​ഴ ല​ഭി​ച്ചി​രു​ന്നി​ല്ല. ഒ​ലി​പ്പു​ഴ​യി​ൽ നീ​രൊ​ഴു​ക്കു നി​ല​ച്ച​തോ​ടെ തോ​ടു​ക​ളും നീ​ർ​ച്ചാ​ലു​ക​ളും കി​ണ​റു​ക​ളു​മെ​ല്ലാം വ​റ്റി തു​ട​ങ്ങി​യി​രു​ന്നു.
കാ​ർ​ഷി​ക വി​ള​ക​ളെ​ല്ലാം പ​തി​വി​നു വി​പ​രീ​ത​മാ​യ ക​ടു​ത്ത വേ​ന​ൽ ചൂ​ടി​ൽ ക​രി​ഞ്ഞു​ണ​ങ്ങി​യി​രു​ന്നു. ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും ഒ​പ്പം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ൽ നി​ന്ന് വി​ത​ര​ണം മു​ട​ങ്ങു​മോ​യെ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്ന പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മെ​ല്ലാം ആ​ശ്വാ​സ​ത്തി​ലാ​ണ്. കാ​ളി​കാ​വ് മേ​ഖ​ല​യി​ലും ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചു. ഇ​തി​നു പു​റ​മെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സാ​മാ​ന്യം ന​ല്ല മ​ഴ പെ​യ്തു.

കീ​ഴാ​റ്റൂ​രി​ൽ ഈ​വ​നിം​ഗ് ഒ​പി ഇ​ന്നു മു​ത​ൽ

കീ​ഴാ​റ്റൂ​ർ: കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പി​എ​ച്ച്സി​യി​ൽ ഇ​ന്നു മു​ത​ൽ ഈ​വ​നിം​ഗ് ഒ​പി ആ​രം​ഭി​ച്ച​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.