ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന ന​ൽ​കി
Friday, April 3, 2020 11:34 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​നു കൈ​ത്താ​ങ്ങാ​യി പെ​രി​ന്ത​ൽ​മ​ണ്ണ സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ശ​ന്പ​ളം ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു ന​ൽ​കി. ജീ​വ​ന​ക്കാ​രു​ടെ ഒ​രു മാ​സ​ത്തെ മൊ​ത്ത ശ​ന്പ​ള​വും പ്ര​സി​ഡ​​ന്‍റി​ന്‍റെ ഒ​രു മാ​സ​ത്തെ ഓ​ണ​റേ​റി​യ​വും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ സി​റ്റിം​ഗ് ഫീ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു.
മാ​തൃ​ക​യാ​യി. 2018 ലെ ​പ്ര​ള​യ കാ​ല​ത്തു​ണ്ടാ​യ സാ​ല​റി ച​ല​ഞ്ചി​ൽ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു പ​ണം കൈ​മാ​റി​യി​രു​ന്നു. തു​ട​ർ​ന്നു 2019 ലെ ​പ്ര​ള​യ സ​മ​യ​ത്തും ഈ ​പ​ങ്കാ​ളി​ത്തം ആ​വ​ർ​ത്തി​ച്ചു. 10,17,000 രൂ​പ ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ ത​ഹ​സി​ൽ​ദാ​ർ​ക്ക് കൈ​മാ​റി.