നി​ല​ന്പൂ​രി​ൽ ഹോ​ട്ട​ൽ അ​സോ​. കൗ​ണ്ട​ർ ഇ​ന്നു മു​ത​ൽ
Tuesday, March 31, 2020 10:50 PM IST
നി​ല​ന്പൂ​ർ: കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും അ​നു​മ​തി​യോ​ടെ നി​ല​ന്പൂ​രി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ഹോ​ട്ട​ലു​ക​ളി​ൽ പാ​ർ​സ​ൽ കൗ​ണ്ട​റു​ക​ൾ തു​ട​ങ്ങു​ന്നു.
പ്ര​വ​ർ​ത്ത​നം ഇ​ന്നു​മു​ത​ൽ തു​ട​ങ്ങും. രാ​വി​ലെ പ​ത്തി​നു ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ​ഘ്ാ​ട​നം ചെ​യ്യും.
നി​ല​ന്പൂ​ർ യൂ​ണി​യ​ൻ ഹോ​ട്ട​ൽ(​ഫോ​ണ്‍: 9388014675, 9446247876), കു​പ്പ ക​ഫേ കോ​ട​തി​പ്പ​ടി(9633111777), ച​ന്ത​ക്കു​ന്ന് ജ​ന​പ്രി​യ(9446247876) എ​ന്നീ ഹോ​ട്ട​ലു​ക​ളി​ലാ​ണ് പാ​ർ​സ​ൽ കൗ​ണ്ട​റു​ക​ൾ തു​റ​ക്കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ സ്ക​റി​യാ കി​നാം​തോ​പ്പി​ൽ, അ​ന​സ് യൂ​ണി​യ​ൻ, രാ​ജ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.