പെ​രി​ന്ത​ൽ​മ​ണ്ണ പോ​സ്റ്റ് ഓ​ഫീ​സ് ശു​ചീ​ക​രി​ച്ചു
Friday, March 27, 2020 10:47 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പെ​രി​ന്ത​ൽ​മ​ണ്ണ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് ശു​ചീ​ക​രി​ച്ചു. കൊ​റോ​ണ​യു​ടെ ഭീ​തി​യി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന പോ​സ്റ്റ് ഓ​ഫീ​സ് തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​ര​ംഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ശു​ചീ​ക​രി​ച്ച​ത്. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെ​ബി​ൽ, ഷെ​ഫീ​ഖ്, അ​ഖി​ൽ കാ​പ്പു​ങ്ങ​ൽ, എം.​പി. മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളാ​യി പി.​വി മാ​ധു​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ്മാ​സ്റ്റ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ​ദാ​സ് മ​ഞ്ചേ​രി, പ​ഴ​നി​യ​പ്പ​ൻ, രാ​മ​ദാ​സ്, നൗ​ഫ​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.