വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ച്
Thursday, February 27, 2020 12:43 AM IST
എ​ട​ക്ക​ര: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​കു​തി ഭീ​ക​ര​ത​ക്കെ​തി​രെ, ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ എ​ട​ക്ക​ര​യി​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ളേ​ജ് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ർ​ട്ടി ഓ​ഫീ​സി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ലി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഒ.​ടി.​ജെ​യിം​സ്, മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥ​ന സെ​ക്ര​ട്ട​റി പി.​പു​ഷ്പ​വ​ല്ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് അ​ന്പാ​ട്ട്, കെ.​സി.​ഷാ​ഹു​ൽ ഹ​മീ​ദ്, സി.​ടി.​സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​നോ​ദ് ക​രി​ന്പ​ന​ക്ക​ൽ, അ​സീ​സ് ഉ​ണി​ച്ച​ന്തം, വി.​വി.​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
എ​ട​ക്ക​ര: ഖ​ജ​നാ​വി​ൽ പ​ണ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലും സം​സ്്ഥാ​ന സ​ർ​ക്കാ​ർ പ​ര​സ്യ​ങ്ങ​ൾ​ക്ക് ചെ​ല​വ​ഴി​ച്ച​ത് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണെ​ന്നും ഈ ​പ​ണം ക​ണ്ട​ത്തൊ​നാ​ണ് സാ​ധാ​ര​ണ​ക്കാ​ര​നു​മേ​ൽ നി​കു​തി​ഭാ​രം ചു​മ​ത്തു​ന്ന​തെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ടി.​അ​ജ്മ​ൽ. മൂ​ത്തേ​ടം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​കെ.​കു​ഞ്ഞു​ണ്ണി, സി.​പി.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, ടി.​കെ.​ഹ​ഫ്സ​ത്ത്, അ​നീ​ഷ് കാ​റ്റാ​ടി, നൗ​ഫ​ൽ മ​ദാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​മ്മ​ർ മു​ണ്ട​യി​ൽ, ടി.​എ​ൻ.​ആ​സാ​ദ്, എം.​അ​യ​മു, വി.​പി.​ഫാ​സി​ൽ, ബ​ഷീ​ർ കോ​ട്ട​യി​ൽ, ടി.​ടി.​സ​ച്ചി​ദാ​ന​ന്ദ​ൻ, ഡെ​യ്സി മ​ത്താ​യി, ബ​ഷീ​ർ മു​ണ്ട​ന്പ്ര, ഇ​ബ്രാ​ഹിം പാ​ലാ​ങ്ക​ര, എം.​വി.​തോ​മ​സ് എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.
നി​ല​ന്പൂ​ർ: അ​തി​സ​ന്പ​ന്ന​രെ സ​ഹാ​യി​ക്കു​ന്ന​തും പാ​വ​പ്പെ​ട്ട​വ​രേ​യും സാ​ധാ​ര​ണ​ക്കാ​രേ​യും ദ്രോ​ഹി​ക്കു​ന്ന​തു​മാ​ണ് മോ​ദി, പി​ണ​റാ​യി സ​ർ​ക്കാ​രു​ക​ളു​ടെ ബ​ജ​റ്റെ​ന്ന് മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. നി​ല​ന്പു​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ൻ​പി​ൽ മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ത​ണ്ട പേ​രി​നും ലൊ​ക്കേ​ഷ​ൻ മാ​പ്പി​നും പോ​ക്ക് വ​ര​വി​നും ഫീ​സ് കൂ​ട്ടി. വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചു. പാ​ലോ​ളി മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, പി.​ടി.​ചെ​റി​യാ​ൻ, പി.​പി.​ന​ജീ​ബ്, ഷാ​ജ​ഹാ​ൻ പാ​യി​ന്പാ​ടം, ഷെ​റി ജോ​ർ​ജ്, സി.​ടി.​ഉ​മ്മ​ർ​കോ​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ചു​ങ്ക​ത്ത​റ: ചു​ങ്ക​ത്ത​റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഐ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. കെ​പി​സി​സി അം​ഗം വി.​എ​സ്.​ജോ​യി മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ര​പ്പ​ൻ ഹം​സ, പാ​നാ​യി ജേ​ക്ക​ബ്, ഗ​ഫൂ​ർ ചു​ങ്ക​ത്ത​റ, കെ.​സി.​തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
നി​ല​ന്പൂ​ർ: കോ​ണ്‍​ഗ്ര​സ് ചാ​ലി​യാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ക​ന്പാ​ടം വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ ബ്ളോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് ചാ​ലി​യാ​ർ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​ണി​യി​ൽ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി കൈ​തോ​ലി​ൽ, കെ.​മു​ഹ​മ്മ​ദ്, എം.​സി.​കു​രു​വി​ള, ഇ.​പി.​മു​ര​ളി, നാ​സ​ർ നാ​ല​ക​ത്ത്, ദേ​വ​ൻ ന​ന്പൂ​രി​പ്പൊ​ട്ടി, നൗ​ഷാ​ദ് പൂ​ക്കോ​ട​ൻ, കൃ​ഷ്ണ​ൻ കു​ട്ടി കോ​ര​ങ്കോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.