വി​ത്തു​കൃ​ഷി​ത്തോ​ട്ടം ജീ​വ​ന​ക്കാ​ർ​ക്കാ​യി വി​മു​ക്തി-2020
Wednesday, February 26, 2020 12:26 AM IST
എ​ട​ക്ക​ര: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ണ്ടേ​രി സം​സ്ഥാ​ന വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് വി​മു​ക്തി 2020 സം​ഘ​ടി​പ്പി​ച്ചു.
യോ​ഗ​ത്തി​ൽ ഫാം ​ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ ജ​മീ​ല കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ട്രാ​ഫി​ക്ക് യൂ​ണി​റ്റി​ലെ അ​സി.​സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ ഫി​ലി​പ്പ് മ​ന്പാ​ട് ക്ലാ​സെ​ടു​ത്തു.
അ​സി.​ഡ​യ​റ​ക്ട​ർ കെ.​എം കോ​യ, കൃ​ഷി ഓ​ഫീ​സ​ർ ഇ​ർ​ഫാ​ന, ചാ​റ്റേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ് കെ.​പ്ര​വീ​ണ്‍, ഹു​സൈ​ൻ കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സി​ഒ സി.​ജ​യ​കു​മാ​ർ സ്വാ​ഗ​ത​വും സ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.