തി​രു​ക്കു​ടും​ബ ഫൊ​റോ​ന ദേ​വാ​ല​യ​ം
Saturday, February 22, 2020 10:42 PM IST
ക​രു​വാ​ര​കു​ണ്ട്: തി​രു​കു​ടും​ബ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ പ്ര​ധാ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ന​ഗ​രപ്ര​ദ​ക്ഷി​ണം ഭ​ക്തി സാ​ന്ദ്ര​മാ​യി. ഇ​ന്ന​ലെ വൈ​കി​ട്ട് ദേ​വാ​ല​യ​ത്തി​ൽ നി​ന്നു വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ അ​ല​ങ്ക​രി​ച്ച ര​ഥ​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ച് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും പൊ​ൻ,വെ​ള്ളി കു​രി​ശു​ക​ളു​ടെ​യും മു​ത്തു​കു​ട​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് പ്ര​ദ​ക്ഷി​ണം ക​രു​വാ​ര​കു​ണ്ടി​ന്‍റെ ന​ഗ​ര​വീ​ഥി​ക​ളി​ലൂ​ടെ മ​രു​തു​ങ്ക​ൽ ടൗ​ണ്‍ ക​പ്പേ​ള​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ.​ജോ​സ​ഫ് പാ​ല​ക്കാ​ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. നാ​ളെ തി​രു​നാ​ൾ സ​മാ​പി​ക്കും.