അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മു​ജീ​ബി​ന് നാ​ടി​ന്‍റെ ആ​ദ​രാ​ഞ്ജ​ലി
Thursday, February 20, 2020 12:42 AM IST
നി​ല​ന്പൂ​ർ: അ​പ​ക​ട​ത്തി​ൽ മ​രി​ച്ച വി​ഇ​ഒ മു​ജീ​ബി​ന് നാ​ടി​ന്‍റെ ആ​ദ​രാ​ഞ്ജ​ലി. ക​ഴി​ഞ്ഞ ദി​വ​സം മും​ബെ ബീ​റാ റെ​യി​ൽ​വെ സ്റ്റേ​ഷ​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച തി​രു​വാ​ലി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വി​ഇ​ഒ​യും നി​ല​ന്പൂ​ർ സ്വ​ദേ​ശി​യു​മാ​യ കെ.​വി.​മു​ജീ​ബി​ന് നാ​ട് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. നി​ല​ന്പൂ​ർ ഡി​പ്പോ​ക്ക് സ​മീ​പം ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി ഇ. ​പ​ദ്മാ​ക്ഷ​ൻ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ എ​ൻ. വേ​ലു​ക്കു​ട്ടി, ഇ.​എ.​മു​ജീ​ബ്, സി​പി​എം ച​ന്ത​ക്കു​ന്ന് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​പി.​യൂ​സ​ഫ്, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് പാ​ട്ട​ത്തി​ൽ, എ​ൻ​സി​പി സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം ബി​ജു ക​ന​ക​ക്കു​ന്നേ​ൽ, ദേ​വാ​ന​ന്ദ്, അ​രു​ണ്‍, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
അ​നു​ശോ​ച​ന യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി മൗ​ന ജാ​ഥ​യും ന​ട​ത്തി.
നി​ല​ന്പൂ​രി​ന്‍റെ ക​ലാ​സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ മേ​ഖ​ല​ക​ളി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു കെ.​വി.​മു​ജീ​ബ്.