ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Monday, February 17, 2020 12:45 AM IST
പ​ര​പ്പ​ന​ങ്ങാ​ടി: ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. പാ​ല​ക്കാ​ട് കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി സു​ധാ​ക​ര​നെ​യാ​ണ് അ​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ എ​ക്സൈ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.
ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ൽ​ക്കാ​നാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വു​മാ​യി പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ​ത്തി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, പ്രീ​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സൂ​ര​ജ്, സു​ധീ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​പ്ര​ദീ​പ്കു​മാ​ർ, പ്ര​മോ​ദ് ദാ​സ്, ഷി​ജി​ത്, സി. ​നി​തി​ൻ, സി​ന്ധു, ഡ്രൈ​വ​ർ വി​നോ​ദ്കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യത്.