ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, February 16, 2020 12:16 AM IST
മ​ല​പ്പു​റം: കേ​ര​ള സാം​സ്കാ​രി​ക പ​രി​ഷ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന​യ്ക്ക് കാ​വ​ലാ​ളാ​വു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി പ്ര​തി​ഷേ​ധ ത​ന്പ് ന​ട​ത്തി. പ്ര​തി​ഷേ​ധ ത​ന്പ് പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഞ്ചേ​രി​യി​ലെ ലോ ​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ ത​ന്പ് ന​ട​ത്തി​യ​ത്.
ഉ​പ​വാ​സം, കൊ​ട്ടും​പാ​ട്ടും, വ​ര​യും എ​ന്നി​വ​യു​മു​ണ്ടാ​യി. ഷ​രീ​ഫ് ഉ​ള്ള​ത്ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കു​ഞ്ഞാ​പ്പ റ​ഹ്മാ​ൻ, ഹ​മീ​ദ് കാ​ളി​കാ​വ്,