ജി​ല്ലാ ക്യാ​ന്പി​ന് തു​ട​ക്കം
Sunday, February 16, 2020 12:16 AM IST
മ​ല​പ്പു​റം: നൂ​ത​ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളാ​യ റോ​ബോ​ട്ടി​ക്സ്, ഹോം ​ഓ​ട്ടോ​മേ​ഷ​ൻ, ത്രീ​ഡി ക്യാ​ര​ക്ട​ർ മോ​ഡ​ലി​ങ്ങ് തു​ട​ങ്ങി​യ​വ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ദ്വി​ദി​ന ലി​റ്റി​ൽ കൈ​റ്റ്സ് ജി​ല്ലാ സ​ഹ​വാ​സ ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി.

സ​ബ്ജി​ല്ലാ ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ത്ത 5538 പേ​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 100 കു​ട്ടി​ക​ളാ​ണ് ജി​ല്ല​യി​ലെ പു​ല്ല​ങ്കോ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​ത്. കൈ​റ്റ് സി​ഇ​ഒ കെ.​അ​ൻ​വ​ർ സാ​ദ​ത്ത് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ങി​ലൂ​ടെ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.