പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രേ പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Sunday, February 16, 2020 12:12 AM IST
പാ​ണ്ടി​ക്കാ​ട്: പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രെ സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. കൊ​ര​ന്പ​യി​ൽ ശ​ങ്ക​ര​ൻ, പി.​കെ.​മു​ബ​ഷി​ർ,എ​ൻ.​ടി.​ഹ​രി​ദാ​സ​ൻ, സി.​കെ.​ഹ​മീ​ദ്, പി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജാ​ഫ​ർ അ​ല്ല​പ്ര, എം.​ബാ​ബു​റ​ഹ്മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.