നാ​ട​ൻ ക​ലാ​മേ​ള
Sunday, February 16, 2020 12:12 AM IST
മ​ല​പ്പു​റം:​ നാ​ട​ൻ ക​ലാ​മേ​ള പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി നെ​ഹ്റു യു​വ​കേ​ന്ദ്ര​യും അ​റ​വ​ങ്ക​ര വി​വ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബും സം​യു​ക്ത​മാ​യി ജി​ല്ലാ​ത​ല നാ​ട​ൻ ക​ലാ​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. ഫെ​ബ്രു​വ​രി 23ന് ​പൂ​ക്കോ​ട്ടൂ​ർ ഓ​ൾ​ഡ് ജി​എ​ൽ​പി​എ​സ് വ​ച്ചാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ്യ​ക്തി​ക​ളാ​യും ഗ്രൂ​പ്പാ​യും മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 9746650463, 8592024584, 04832734848 എ​ന്ന ന​ന്പ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് നെ​ഹ്റു യു​വ​കേ​ന്ദ്ര കോ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.