പീ​ഡനം: മൂ​ന്നു പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Sunday, January 26, 2020 12:48 AM IST
വ​ളാ​ഞ്ചേ​രി: പ​തി​നാ​റു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു വി​ധേ​യ​മാ​ക്കി​യ കേ​സി​ൽ മൂ​ന്നു പേ​രെ ളാ​ഞ്ചേ​രി പോ​ലീ​സ് പോ​ക്സോ വ​കു​പ്പു ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. മാ​ട്ടു​മ്മ​ൽ പാ​ലേ​രി കു​ണ്ടി​ൽ അ​ലി​യെ​ന്ന ഈ​ന്ത​പ്പ​ഴം അ​ലി (36), മാ​ട്ടു​മ്മ​ൽ മ​റ്റ​ത്ത് വീ​ട്ടി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദ് എ​ന്ന മാ​നു​പ്പ (40), ആ​ത​വ​നാ​ട് പ​രി​ധി അ​ണ്ണ​ത്ത് മു​ഹ​മ്മ​ദ​ലി എ​ന്ന ബാ​വ (46) എ​ന്നി​വ​രെ​യാ​ണ് വ​ളാ​ഞ്ചേ​രി ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ ടി. ​മ​നോ​ഹ​ര​ന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. ക​ൽ​പ​ക​ഞ്ചേ​രി, കാ​ടാ​ന്പു​ഴ, തി​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സ​മാ​ന​മാ​യ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വ​ളാ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മാ​ത്രം നാ​ല് കേ​സു​ക​ളാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക​ൽ​പ​ക​ഞ്ചേ​രി​യി​ൽ മൂ​ന്നു പേ​രെ​യും കാ​ടാ​ന്പു​ഴ​യി​ൽ നാ​ലു​പേ​രെ​യും അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.