ച​ര​ക്ക് ഗ​താ​ഗ​ത​ത്തെ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ
Friday, January 24, 2020 12:15 AM IST
നി​ല​ന്പൂ​ർ: ഒ​രു നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം നി​ല​ന്പൂ​ർ റെ​യിേ​ൽ​വ സ്റ്റേ​ഷ​ൻ വ​ഴി വീ​ണ്ടും ച​ര​ക്കു​ഗ​താ​ഗ​തം തു​ടു​ങ്ങു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് നി​ല​ന്പൂ​രി​ലേ​ക്ക് ച​ര​ക്ക് വ​ണ്ടി​ക​ൾ വ​ന്നി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് നി​ല​ന്പൂ​ർ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടേ​യും നി​ല​ന്പൂ​ർ-​മൈ​സൂ​ർ റെ​യി​ൽ​വേ ക​ർ​മ സ​മി​തി​യു​ടെ​യും മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ത്താ​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് നി​ല​ന്പൂ​രി​ലു​ണ്ടാ​യ​ത്. അ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ ച​ര​ക്ക് ഗ​താ​ഗ​തം തു​ട​ങ്ങു​ന്ന​ത്. സി​മ​ന്‍റ് ആ​ണ് ആ​ദ്യ​മാ​യെ​ത്തു​ന്ന ലോ​ഡ്. ഫെ​ബ്രു​വ​രി ഒ​ന്നി​നോ ര​ണ്ടി​നോ ആ​ദ്യ​ലോ​ഡ് എ​ത്തു​മെ​ന്ന് ജി​ല്ല​യി​ലെ സി​മ​ന്‍റ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി സ​ബാ​ഹ് വേ​ങ്ങ​ര പ​റ​ഞ്ഞു. ഏ​ത് ദി​വ​സം ച​ര​ക്കു വ​ണ്ടി വ​ന്നാ​ലും അ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി നി​ല​ന്പൂ​രി​ലെ റെ​യി​ൽ​വേ അ​ധി​കൃ​ത​രും അ​റി​യി​ച്ചു.
ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​നാ​വ​ശ്യ​മാ​യ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി യൂ​ണി​യ​നു​ക​ൾ ക്ര​മീ​ക​രി​ച്ചു. നി​ല​ന്പൂ​ർ-​മൈ​സൂ​ർ റെ​യി​ൽ​വേ ക​ർ​മ സ​മി​തി മു​ൻ​കൈ എ​ടു​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​നാ​യി യോ​ഗം വി​ളി​ച്ചി​രു​ന്നു. നാ​ളേ​റെ​യാ​യി നി​ല​ന്പൂ​ർ റെ​യിേ​ൽ​വ സ്റ്റേ​ഷ​ന് സ​മീ​പം ച​ര​ക്കി​റ​ക്കാ​നും ക​യ​റ്റാ​നു​മു​ള്ള ഗോ​ഡൗ​ണും യാ​ർ​ഡും റെ​യി​ൽ​വേ ഒ​രു​ക്കി​യി​ട്ട്. 388 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് യാ​ർ​ഡ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. എം​ടി​ബി​സി​എ​ൻ ടൈ​പ്പ് വാ​ഗ​ണു​ക​ൾ 21 എ​ണ്ണം നി​ർ​ത്തി​യി​ടാ​നു​ള്ള സൗ​ക​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.
എ​ന്നാ​ൽ ആ​ദ്യ ലോ​ഡി​ൽ 10 വാ​ഗ​ണു​ക​ൾ മാ​ത്ര​മേ നി​ല​ന്പൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യു​ള്ളു​വെ​ന്ന് സ​ബാ​ഹ് വേ​ങ്ങ​ര പ​റ​ഞ്ഞു. അ​വ​ശേ​ഷി​ക്കു​ന്ന 11 വാ​ഗ​ണു​ക​ൾ തി​രു​നാ​വാ​യ​യി​ൽ ഇ​റ​ക്കും. ഓ​രോ വാ​ഗ​ണി​ലും 1300 ചാ​ക്ക് സി​മ​ന്‍റാ​ണ് ഉ​ണ്ടാ​വു​ക. പ​ര​മാ​വ​ധി 27,000 ചാ​ക്ക് സി​മ​ന്‍റ് വ​രെ ഒ​രു ത​വ​ണ നി​ല​ന്പൂ​ർ​ക്ക് റെ​യി​ൽ​വേ വ​ഴി എ​ത്തി​ക്കാ​നാ​കും. അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് റെ​യി​ൽ​വേ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ വ​ലി​യ തോ​തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്ന​താ​ണ് സി​മ​ന്‍റ് വ്യാ​പാ​രി​ക​ൾ​ക്ക് ച​ര​ക്കു​ഗ​താ​ഗ​തം തു​ട​ങ്ങു​ന്പോ​ൾ വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത്.
വ്യാ​പാ​രം അ​ഭി​വൃ​ദ്ധി​പ്പെ​ടു​ക​യും വ​ൻ​തോ​തി​ൽ സി​മ​ന്‍റ് ഈ ​വ​ഴി വ​രി​ക​യും ചെ​യ്താ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വാ​ഗ​ണ്‍ ഡി​സ്കൗ​ണ്ട് എ​ന്ന രീ​തി​യി​ൽ വി​ല​യി​ൽ കു​റ​വ​നു​ഭ​വ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. നി​ല​ന്പൂ​രി​ലി​റ​ക്കു​ന്ന സി​മ​ന്‍റി​ന് മ​ല​പ്പു​റം, മ​ഞ്ചേ​രി, എ​ട​വ​ണ്ണ, വ​ണ്ടൂ​ർ, ക​രു​വാ​ര​കു​ണ്ട്, കാ​ളി​കാ​വ്, വ​ഴി​ക്ക​ട​വ് എ​ന്നീ മേ​ഖ​ല​ക​ളി​ലെ​ല്ലാം വി​പ​ണി ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും വ്യാ​പാ​രി​ക​ൾ​ക്കു​ണ്ട്.