ഓ​ട്ടോ​യി​ടി​ച്ച് പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Wednesday, January 22, 2020 11:00 PM IST
മ​ഞ്ചേ​രി: റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കാ​ര​ക്കു​ന്ന് പു​ല​ത്ത് പെ​ഴു​ങ്ങാ​ട് കോ​ള​നി​യി​ൽ ചേ​ല​ക്കോ​ട​ൻ സു​കു​മാ​ര​ൻ (60) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ നാ​ലി​ന് മു​ട്ടി​പ്പാ​ല​ത്താ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും 21ന് ​രാ​ത്രി പ​ത്ത​ര​യോ​ടെ മ​രി​ച്ചു.

ഭാ​ര്യ​മാ​ർ: മാ​ല​തി, ല​ക്ഷ്മി. മ​ക്ക​ൾ: ര​തീ​ഷ്, ര​ജീ​ഷ്, ശ്രീ​ജ, ഷീ​ജ, ഷി​നു, ഷി​ജി, ര​മ്യ, സൗ​മ്യ. മ​രു​മ​ക്ക​ൾ: ദാ​സ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ന്ദീ​പ്, ഗോ​പി, രാ​ജ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​ഷ.​മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ എ​സ്ഐ തോ​മ​സ് കു​ട്ടി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി പു​ല​ത്ത് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.