ഉ​ത്സ​വ് സ​മാ​പി​ച്ചു
Monday, January 20, 2020 12:22 AM IST
മ​ല​പ്പു​റം: കേ​ര​ള സ്റ്റേ​റ്റ് റൂ​ട്രോ​ണി​ക്സി​ന്‍റെ മ​ല​പ്പു​റം ജി​ല്ല​യി​ലെ അം​ഗീ​കൃ​ത പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ ക​ലോ​ത്സ​വ​മാ​യ ജി​ല്ലാ ക​ലോ​ത്സ​വം ഉ​ത്സ​വ് 2020 സ​മാ​പി​ച്ചു. എ​ൻ.​ടി.​സി.​മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. റൂ​ട്രോ​ണി​ക്സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി. ​എ​ൻ.​സു​ഭ​ദ്ര മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഉ​മ്മ​ർ അ​റ​ക്ക​ൽ, സി​നി​മാ​താ​രം ഉ​ബൈ​ദ് ഖാ​ൻ, കെ.​ഹം​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷ​മീ​ർ ക​ള​ത്തി​ങ്ങ​ൽ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഹ​നീ​ഫ് രാ​ജാ​ജി ന​ന്ദി​യും പ​റ​ഞ്ഞു. ഐ​എ​ച്ച്ടി തി​രൂ​ർ ഓ​വ​റോ​ൾ ചാ​ന്പ്യ·ാ​രാ​യി. ഐ​ഐ​ടി പെ​രി​ന്ത​ൽ​മ​ണ്ണ ര​ണ്ടും ട്ര​സ്റ്റ് ക​ന്പ്യൂ​ട്ടേ​ഴ്സ് മ​ല​പ്പു​റം മു​ന്നാം സ്ഥാ​ന​വും നേ​ടി. മ​ത്സ​ര​ങ്ങ​ളി​ൽ ആ​യി​ര​ത്തി​ല​ധി​കം പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ത്തു.