പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി
Monday, January 20, 2020 12:22 AM IST
ക​രു​വാ​ര​കു​ണ്ട്: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ത​രി​ശ് പൗ​ര​സ​മി​തി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ത​രി​ശി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി കി​ഴ​ക്കേ​ത്ത​ല ജം​ഗ്ഷ​ൻ ചു​റ്റി ത​രി​ശ് അ​ങ്ങാ​ടി​യി​ൽ സ​മാ​പി​ച്ചു.
ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കു​മെ​ന്നും ഇ​ന്ത്യാ രാ​ജ്യ​ത്തെ മ​തേ​ത​ര​ത്വ​രാ​ജ്യ​മാ​യും എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ള്ള രാ​ഷ്ട്ര​മാ​യും നി​ല​നി​ർ​ത്താ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ ഒ​ന്നാ​കെ ദൃ​ഢ​പ്ര​തി​ജ്ഞ​യെ​ടു​ത്തു. സാ​ഹി​ത്യ​കാ​ര​ൻ ജി.​സി.​കാ​ര​യ്ക്ക​ൽ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.

ശി​ല്പ​ശാ​ല
ന​ട​ത്തി

കോ​ട്ട​ക്ക​ൽ: കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള 150ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കൊ​ട്ടും പാ​ട്ടും വ​ര​യും ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​കെ.​നാ​സ​ർ ചി​ത്രം വ​ര​ച്ച് ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.