യോ​ഗം മാ​റ്റി
Sunday, January 19, 2020 1:13 AM IST
മ​ല​പ്പു​റം: എ​ൽ​പി​ജി വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി 21ന് ​രാ​വി​ലെ 11ന് ​മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് സ​മ്മേ​ള​ന ഹാ​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ൽ​പി​ജി ഓ​പ്പ​ണ്‍ ഫോ​റം ഫെ​ബ്രു​വ​രി ഒ​ന്നി​നു വൈ​കു​ന്നേ​രം മൂ​ന്നി​ലേ​ക്ക് മാ​റ്റി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.