ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു ഐ​എ​സ്ഒ അം​ഗീ​കാ​രം
Sunday, January 19, 2020 1:11 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു ഐ​എ​സ്ഒ അം​ഗീ​കാ​രം ല​ഭി​ച്ചു. ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കി മി​ക​ച്ച ജ​ന സേ​വ​ന​ങ്ങ​ൾ ന​ട​ത്തി​യ​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഐ​എ​സ്ഒ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​ർ​ക്കു ല​ളി​ത​മാ​യ രീ​തി​യി​ൽ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​തൊ​രാ​ൾ​ക്കും പ​ഞ്ചാ​യ​ത്തി​ലെ സേ​വ​ന​ങ്ങ​ളെ വി​ല​യി​രു​ത്തു​വാ​നും ക​ഴി​യും. ഐ​എ​സ്ഒ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മു​ഴു​വ​നാ​യും പ​രി​ഷ്ക​രി​ച്ചു.

സെ​ക്ര​ട്ട​റി സി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ അം​ഗീ​കാ​ര സാ​ക്ഷ്യ​പ​ത്രം പ്ര​സി​ഡ​ന്‍റ് പി. ​ഷൗ​ക്ക​ത്ത​ലി​ക്ക് കൈ​മാ​റി. വൈ​സ്പ്ര​സി​ഡ​ന്‍റ്് ഷീ​ന ജി​ൽ​സ്, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​ഷ​ബീ​റ​ലി, എ​ൻ.​കെ. ഉ​ണ്ണീ​ൻ​കു​ട്ടി, ജ​മീ​ല അ​ഷ്റ​ഫ്, മെം​ബ​ർ​മാ​രാ​യ കെ. ​മു​ഹ​മ്മ​ദ്, വി.​ആ​ബി​ദ​ലി, എ.​ഇ. രാ​ജ​ൻ, ജോ​ർ​ജ്, മ​ൻ​സൂ​ർ, ഫ​ർ​ഹാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.