കേ​ര​ള​ത്തോ​ടു​ള്ള കേ​ന്ദ്ര അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം
Friday, January 17, 2020 12:25 AM IST
നി​ല​ന്പൂ​ർ: കേ​ര​ള​ത്തോ​ടു​ള്ള കേ​ന്ദ്ര​അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്കെ​തി​രാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ നി​ല​ന്പൂ​ർ ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. 48-ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ​സ്.​അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് കെ. ​അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ശ്രീ​നാ​ഥ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും കെ.​ഉ​മേ​ഷ് വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ടി.​പി.​ജ​യ​രാ​ജ​ൻ, എം.അ​ജ​യ​കു​മാ​ർ, എ.​അ​സ്ക​ർ, സ​ജാ​വു​ദ്ദീ​ൻ, എം.​പി.​സു​നു എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. നി​ല​ന്പൂ​രി​ലും എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സും വ​നി​താ ഹോ​സ്റ്റ​ലും തു​ട​ങ്ങു​ക, തി​രു​വ​ന​ന്ത​പു​രം-​ഷൊ​ർ​ണൂ​ർ വേ​ണാ​ട് എ​ക്സ്പ്ര​സ് നി​ല​ന്പൂ​ർ വ​രെ നീ​ട്ടു​ക, സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ നി​ല​ന്പൂ​രി​ൽ പോ​ളി ടെ​ക്നി​ക് സ്ഥാ​പി​ക്കു​ക തു​ട​ങ്ങി 22 പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: കെ.​അ​നീ​ഷ്(​പ്ര​സി​ഡ​ന്‍റ്), പി.​പി.​ഉ​ഷാ​കു​മാ​രി, കെ.​സു​രേ​ഷ് (വൈ.​പ്ര​സി​ഡ​ന്‍റ്), എം.​ശ്രീ​നാ​ഥ്(​സെ​ക്ര​ട്ട​റി), എ.​കെ.​പ്ര​കാ​ശ്, എ.​എ​സ്.​ഫാ​സി​ൽ(​ജോ.​സെ​ക്ര​ട്ട​റി), കെ.​ഉ​മേ​ഷ്(​ട്ര​ഷ​റ​ർ).