പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Friday, January 17, 2020 12:24 AM IST
നി​ല​ന്പൂ​ർ: സി​പി​എം ക​ള​രി​ക്കൂ​ന്ന് ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. മു​ക്ക​ട്ട പോ​സ്റ്റ് ഓ​ഫീ​സ്-​പ​ട്ട​രാ​ക്ക റോ​ഡ് ടാ​ർ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. റെ​യി​ൽ​വേ​യി​ലേ​ക്ക് നി​ല​ന്പൂ​ർ അ​ങ്ങാ​ടി​യി​ൽ നി​ന്ന് വേ​ഗ​ത്തി​ൽ എ​ത്തു​വാ​ൻ ഉ​ള്ള ഗ​താ​ഗ​ത മാ​ർ​ഗം എ​ന്ന​തി​ൽ ഉ​പ​രി, ച​ന്ത​ക്കു​ന്നു മു​ത​ൽ നി​ല​ന്പൂ​ർ വ​രെ ഉ​ള്ള പ്ര​ധാ​ന റോ​ഡി​ൽ ത​ട​സം ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ നി​ല​ന്പൂ​ർ അ​ങ്ങാ​ടി​യി​ലെ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യു​വാ​ൻ ഉ​ള്ള ഏ​ക മാ​ർ​ഗം ആ​യ ഈ ​റോ​ഡ് ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് യാ​ത്ര ചെ​യ്യു​വാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.
എ​ൻ​എ​സ്എ​സ്, എം​ഇ​എ​സ്, മാ​ന​വേ​ദ​ൻ എ​ന്നീ സ്കൂ​ളു​ക​ളി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ളും യൂാ​ത്രാ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു. സി​പി​എം നി​ല​ന്പൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഹ​രി​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​രി​യാ ക​മ്മി​റ്റി അം​ഗം എ​ൻ.​വേ​ലു​ക്കു​ട്ടി, ന​ഗ​ര​സ​ഭാം​ഗം ഗീ​ത വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.