നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ സ​ന്പൂ​ർ​ണ ശു​ചീ​ക​രണം 25ന്
Friday, January 17, 2020 12:24 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളും 25ന് ​ശു​ചീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​റി​യി​ച്ചു. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ, ട്രോ​മ​കെ​യ​ർ, എ​മ​ർ​ജ​ൻ​സി റ​സ്ക്യു ഫോ​ഴ്സ് എ​ന്നി​വ​യി​ലെ അം​ഗ​ങ്ങ​ൾ, മ​റ്റ് നി​ര​വ​ധി​യാ​യ ക്ല​ബ്ബ്, ജെ​സി​ഐ, ല​യ​ണ്‍​സ് ക്ല​ബ്ബ്, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ഒ​രു ദി​വ​സം കൊ​ണ്ട് ന​ഗ​ര​സ​ഭ​യു​ടെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ക​രെ​ത്തി ശു​ചീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​തോ​ടൊ​പ്പം വീ​ട്ടു​കാ​ർ​ക്കൊ​രു നി​ർ​ദേ​ശം കൂ​ടി ന​ൽ​കു​ന്നു​ണ്ട്. അ​വ​ര​വ​രു​ടെ വീ​ടി​നു മു​ൻ​വ​ശം അ​വ​ർ​ത​ന്നെ വൃ​ത്തി​യാ​ക്കി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ക​ളി​ൽ സ​ഹ​ക​രി​ക്കു​ക എ​ന്ന​ത്.