ഐ​എ​ൻ​ടി​യു​സി മാ​ർ​ച്ച് ഇ​ന്ന്
Tuesday, December 10, 2019 11:51 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ വി​വി​ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​എ​ൻ​ടി​യു​സി. ജി​ല്ലാ ക​മ്മി​റ്റി ഇ​ന്നു ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തും. രാ​വി​ലെ 10.30ന് ​എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി.​ഫി​റോ​സ് അ​ധ്യ​ക്ഷ​നാ​കും.നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യു​ക, പ്ര​തി​മാ​സ വേ​ത​നം 21,000 രൂ​പ​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ച്.