തിരുനാള്‌
Saturday, December 7, 2019 12:33 AM IST
ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം

എ​ട​ക്ക​ര: ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ തി​രു​നാ​ളി​നു ഞാ​യ​റാ​ഴ്ച സ​മാ​പ​ന​മാ​കും. ഇ​ന്നു രാ​വി​ലെ ആ​റ​ര​ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കി​ട്ട് നാ​ലി​ന് ജ​പ​മാ​ല, നാ​ല​ര​ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. ഇ​രു​ളം വി​കാ​രി ഫാ. ​സോ​ണി വ​ട​യാ​പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ആ​റേ​കാ​ലി​ന് ഭൂ​ദാ​നം വി​കാ​രി ഫാ. ​വി​മ​ൽ ക​ണ്ട​ത്തി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ആ​റ​ര​യ്ക്ക് പു​ലി​മു​ണ്ട ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. എ​ട്ടി​നു ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ള​ങ്ങ​ൾ. തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​ന്പ​തി​നു ജ​പ​മാ​ല, 9.30നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. മാ​ന​ന്ത​വാ​ടി രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ഡോ. സ​ജീ​ഷ് പു​ല്ല​ൻ​കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ​തി​നൊ​ന്ന​ര​യ്ക്ക് പു​ലി​മു​ണ്ട ക​പ്പേ​ള​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, പ​ന്ത്ര​ണ്ടി​നു ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്, വൈ​കി​ട്ട് ഏ​ഴി​നു തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ നാ​ട​കം ‘ന​മ്മ​ളി​ൽ ഒ​രാ​ൾ’​എ​ന്നി​വ​യോ​ടെ സമാപിക്കും.