വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Saturday, December 7, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​യ​നി​ക്കോ​ട് വ​ച്ച് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു പെ​രി​ന്ത​ൽ​മ​ണ്ണ കു​ന്ന​ത്തും​പീ​ടി​ക റ​ഹീ​സ്. (20), പോ​രൂ​ർ താ​ഴേ​പ്പ​റ​ന്പ​ൻ അ​ൻ​വ​ർ (26), തി​രൂ​ർ​ക്കാ​ട്ടു വ​ച്ച് സ്കൂ​ട്ടി​യി​ടി​ച്ച് പാ​ത​യ്ക്ക​ര കി​ഴി​ശേ​രി മു​ഹ​മ്മ​ദ് ഷ​ഹീ​ൽ (21), മേ​ലാ​റ്റൂ​രി​ൽ ബൈ​ക്ക് മ​റി​ഞ്ഞു പാ​തി​രി​ക്കോ​ട് വെ​ട്ടി​ക്കാ​ട്ടി​ൽ ഷി​ജോ പൗ​ലോ​സ് (27), പു​ത്ത​ന​ഴി കു​ന്നു​മ്മ​ൽ ആ​മോ​സ് (24), ചു​ണ്ട​ന്പ​റ്റ​യി​ൽ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു മ​ണ്ണേ​ങ്കോ​ട് കൊ​ട്ടി​ലി​ങ്ക​ൽ​ത്തൊ​ടി നൗ​ഷാ​ദ് (36), അ​ക്ബ​ർ (34), കൊ​ട​ശേ​രി കാ​രാ​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ചാ​ത്ത​ങ്ങോ​ട്ടു​പു​റം വി​യ്യ​ൻ കു​ന്ന​ൻ ഷ​ബീ​റ​ലി (18), എ​ട​ത്ത​നാ​ട്ടു​ക​ര​യി​ൽ വ​ച്ച് ബൈ​ക്കി​ടി​ച്ച് എ​ട​ത്ത​നാ​ട്ടു​ക​ര എ​ലം​കു​ള​വ​ൻ മു​ഹ​മ്മ​ദ​ലി (90) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.