ആ​ദി​വാ​സി-​ദ​ളി​ത് ഐ​ക്യ​വേ​ദി ധ​ർ​ണ ന​ട​ത്തി
Tuesday, November 19, 2019 12:32 AM IST
നി​ല​ന്പൂ​ർ: ഭൂ​ര​ഹി​ത​രാ​യ​വ​ർ​ക്ക് ഭൂ​മി ന​ൽ​കു​ക, വ​നാ​വ​കാ​ശ നി​യ​മം ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ആ​ദി​വാ​സി-​ദ​ളി​ത് ഐ​ക്യ​വേ​ദി പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. സു​പ്രീം കോ​ട​തി വി​ധി​യ​നു​സ​രി​ച്ച് ആ​ദി​വാ​സി​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള ഭൂ​മി ന​ൽ​ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​ന്പൂ​ർ ഐ​ടി​ഡി​പി ഓ​ഫീ​സി​ന് മു​ൻ​പി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എം.​ഗീ​താ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ദി​വാ​സി ഐ​ക്യ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ആ​ർ.​ചി​ത്ര അ​ധ്യ​ക്ഷ​ത വഹിച്ചു. ദ​ളി​ത് പ്ര​വ​ർ​ത്ത​ക​ൻ കെ.​സ​ന്തോ​ഷ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​നു ചി​ത​റ, കേ​ര​ള ക​ള​ളാ​ടി സാം​സ്കാ​രി​ക സം​ഘ​ട​ന എ​ട​ക്ക​ര മേ​ഖ​ല പ്ര​സി​ഡ​ന്‍റ് മ​ണി​ക്കു​ട്ട​ൻ, എ​സ‌്സി, എ​സ്ടി കൂ​ട്ടാ​യ്മ പ​ട​യ​ണി പ്ര​തി​നി​ധി സി.​എം.​അ​നി​ൽ, ആ​ദി​വാ​സി ഐ​ക്യ​വേ​ദി നേ​താ​വ് അ​മ്മി​ണി മ​തി​ൽ​മൂ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭൂ​ര​ഹി​ത​രാ​യ യ​ഥാ​ർ​ഥ ആ​ദി​വാ​സി​ക​ളെ ക​ണ്ടെ​ത്തു​ക, ടി​ആ​ർ​ഡി​എ​മ്മി​ലൂ​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക, ഒ​രു ഏ​ക്ക​ർ കൃ​ഷി​യോ​ഗ്യ​മാ​യ ഭൂ​മി വീ​തം ഓ​രോ കു​ടും​ബ​ത്തി​നും ന​ൽ​കു​ക, ഭ​വ​നം മാ​ത്ര​മു​ള്ള കു​ടും​ബ​ങ്ങ​ളെ ഭൂ​ര​ഹി​ത​രാ​യി ക​ണ​ക്കി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ചു.