മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷന്‌ ക്യാ​ന്പ് ന​ട​ത്തി
Thursday, November 14, 2019 12:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ൾ​ക്കാ​യി ലേ​ബ​ർ ലൈ​സ​ൻ​സും ഫു​ഡ് സേ​ഫ്ടി ലൈ​സ​ൻ​സും പു​തു​ക്കു​ന്ന​തി​നാ​യി ക്യാ​ന്പ് ന​ട​ത്തി.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലേ​ബ​ർ ഓ​ഫീ​സ​ർ അ​നീ​ഷ്, ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ഗ്രേ​യ്സ് എ​ന്നി​വ​ർ​ക്ക് വ്യാ​പാ​രി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി.​എ​സ്.​മൂ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, സി.​പി.​മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, പി.​പി.​സൈ​ത​ല​വി, വാ​ര്യ​ർ എ​സ്.​ദാ​സ്, കെ.​പി.​ഉ​മ്മ​ർ, ഹാ​രി​സ്, ഷൈ​ജ​ൽ, ഗ​ഫൂ​ർ വ​ള്ളൂ​രാ​ൻ, ഒ​മ​ർ ഷെ​രീ​ഫ്, യൂ​ത്ത് പ്ര​സി​ഡ​ന്‍റ് ഫ​സ​ലു​ദ്ദീ​ൻ, സെ​ക്ര​ട്ട​റി ഖാ​ജ മൊ​ഹ്ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.